ലോകകപ്പ് കളിക്കാന്‍ ABD തയ്യാർ, വഴിമുടക്കി ടീം മാനേജ്‌മന്റ് | #CWC19 | Oneindia Malayalam

2019-06-06 162

South Africa rejected AB de Villiers’ offer to come out of retirement for World Cup
ലോകകപ്പില്‍ സൗത്താഫ്രിക്കയ്ക്ക് വേണ്ടി കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച്‌ മുന്‍ ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്സ്. എന്നാല്‍ ലോകകപ്പ് ടീമില്‍ ഡിവില്ലിയേഴ്സിനെ ഉള്‍പ്പെടുത്താന്‍ സൗത്താഫ്രിക്കന്‍ ടീം മാനേജ്‌മെന്റ് തയാറായിട്ടില്ല. ഡിവില്ലിയേഴ്സിനെ ടീമില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ചില താരങ്ങളെ ഒഴിവാക്കേണ്ടി വരുമെന്നതിനാലും ഒപ്പം ഡിവില്ലിയേഴ്സ് ഇക്കാലയളവില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലോ ആഭ്യന്തര ക്രിക്കറ്റിലോ കളിക്കാത്തതിനാലുമാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ ടീം മാനേജ്‌മെന്റ് എത്തിയത്.